Loading ...

Home International

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ഗോ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; ആ​റു മ​ര​ണം

ജക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​പു​വ പ്ര​വി​ശ്യ​യി​ല്‍ ര​ണ്ടു ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. കി​മ്യാ​ല്‍ ഗോ​ത്ര​വും യാ​ലി ഗോ​ത്ര​വും ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. യ​ഹു​ക്കി​മോ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 40 പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ കി​മ്യാ​ല്‍ ഗോ​ത്ര​ത്തി​ല്‍​പ്പെ​ട്ട 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Related News