Loading ...

Home International

ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു. ഷാ​ര്‍​ല​റ്റ് ജോ​ണ്‍​സ​ണ്‍ വാ​ള്‍(79)​ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ല​ണ്ട​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗി​യാ​യി​രു​ന്നു ഇ​വ​ര്. ഷാ​ര്‍​ല​റ്റി​ന്റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി.

Related News