Loading ...

Home International

ആ​ണ​വാ​യു​ധ​ശേ​ഷി​യു​ള്ള മി​സൈ​ലു​ക​ള്‍ ചൈ​ന വി​ക​സി​പ്പി​ക്കു​ന്നതിൽ ആ​ശ​ങ്ക​ പ്രകടിപ്പിച്ച് നാ​റ്റോ

ബ്ര​സ​ല്‍​സ്​: ആ​ണ​വാ​യു​ധ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളി​ല്‍ ചൈ​ന​യും പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണ​മെ​ന്ന്​ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജെ​ന്‍​സ്​ സ്​​റ്റോ​ള്‍​റ്റ​ന്‍​ബ​ര്‍​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ണ​വാ​യു​ധ​ശേ​ഷി​യു​ള്ള മി​സൈ​ലു​ക​ള്‍ ചൈ​ന വി​ക​സി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ​യാ​ണ്​ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ലി‍െന്‍റ അ​ഭി​പ്രാ​യ പ്ര​ക​ട​നം. റ​ഷ്യ​ക്കു​ പു​റ​മെ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ ഭാ​വി​യി​ല്‍ മി​സൈ​ല്‍ നി​യ​​​ന്ത്ര​ണ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കാ​ളി​യാ​ക​ണം. നാ​റ്റോ​യു​ടെ ആ​യു​ധ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്​​റ്റോ​ള്‍​റ്റ​ന്‍​ബ​ര്‍​ഗ്.

Related News