Loading ...

Home International

ഇന്ത്യക്കാരുടെ "വീസ ഓണ്‍ അറൈവല്‍' യുഎഇ റദ്ദാക്കി

ദു​​​ബാ​​​യ്: ഇ​​​ന്ത്യ​​​യി​​​ല്‍​​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കു​​​ള്ള വീ​​​സ ഓ​​​ണ്‍ അ​​​റൈ​​​വ​​​ല്‍ സം​​​വി​​​ധാ​​​നം യു​​​എ​​​ഇ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി. അ​​​വ​​​സാ​​​ന 14 ദി​​​വ​​​സം ഇ​​​ന്ത്യ​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​​​ക്കും പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പു​​​തി​​​യ സ​​​ര്‍​​​ക്കു​​​ല​​​റി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച്‌ ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ര്‍​​​വേ​​​സ് ട്വീ​​​റ്റ് ചെ​​​യ്തു.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ യു​​​എ​​​ഇ യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

Related News