Loading ...

Home International

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജാപ്പനീസ് ഗ്രാന്‍ഡ് പ്രിക്‌സ് റദ്ദാക്കി

കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജാപ്പനീസ് ഗ്രാന്‍ഡ് പ്രിക്‌സ് റദ്ദാക്കി. ഒക്ടോബര്‍ 10നാണ് ഗ്രാന്‍ഡ് പ്രിക്‌സ് തീരുമാനിച്ചിരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച്‌ ജാപ്പനീസ് ഗ്രാന്‍ഡ് പ്രിക്‌സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് തീരുമാനിച്ചത്. ഫോര്‍മുല വണ്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി അറിയിച്ചു.

Related News