Loading ...

Home International

ഇന്ത്യ-യുഎസ് 8.2 കോടി ഡോളറിന്‍റെ മിസൈല്‍ കരാറിന് അനുമതി

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡിസി: ഹാ​​​​ര്‍​​​​പൂണ്‍ ക​​​​പ്പ​​​​ല്‍വേ​​​​ധ മി​​​​സൈ​​​​ലും അ​​​​നു​​​​ബ​​​​ന്ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​ക്കു ന​​​​ല്‍​​​​കു​​​​ന്ന 8.2 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​റി​​​​നു യു​​​​എ​​​​സ് അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി.

ക​​​രാ​​​റി​​​ന് പെ​​​​ന്‍റ​​​​ഗ​​​​ണി​​​​ന്‍റെ ഡി​​​​ഫ​​​​ന്‍​​​​സ് സെ​​​​ക്യൂ​​​​രി​​​​റ്റി കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​ന്‍ എ​​​​ജ​​​​ന്‍​​​​സി (ഡി​​​​എ​​​​സ്‌​​​​സി​​​​എ) അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി​​​​യ​​​​താ​​​​യി തി​​​​ങ്ക​​​​ളാ​​​​ഴ്ച യു​​​​എ​​​​സ് കോ​​​​ണ്‍​​​​ഗ്ര​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​ണു ന​​​​ട​​​​പ​​​​ടി.

ഒ​​​​രു ഹാ​​​​ര്‍​​​​പൂ​​​​ണ്‍ ജോ​​​​യി​​​ന്‍റ് ടെ​​​​സ്റ്റിം​​​​ഗ് സെ​​​​റ്റും മെ​​​​യി​​​​ന്‍റ​​​​ന​​​​ന്‍​​​​സ് സം​​​​വി​​​​ധാ​​​​ന​​​​വും സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​ണ് ഇ​​​​ന്ത്യ വാ​​​​ങ്ങു​​​​ന്ന​​​​ത്.

ഇ​​​​ന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലും ദ​​​​ക്ഷി​​​​ണ ചൈ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലും സ​​​​മാ​​​​ധാ​​​​ന​​​​വും സാ​​​​ന്പ​​​​ത്തി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​മു​​​​ള്ള അ​​​​മേ​​​​രി​​​​ക്കയുടെ പ്ര​​​​ധാ​​​​ന പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ് ഇ​​​ന്ത്യ​​​യെ​​​ന്ന് ഡി​​​​എ​​​​സ്‌​​​​സി​​​​എ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Related News