Loading ...

Home International

16 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡിന് അംഗീകാരം

16 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം ലഭിച്ചു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ അംഗീകാരം നല്‍കിയത്.ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേരിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്, സ്ലോവേനിയ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 27 യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ആണ് കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം ലഭിച്ചത്.

Related News