Loading ...

Home International

മ്യാ​ന്‍​മ​റി​ലേ​ക്കു​ള്ള ആ​യു​ധ വി​ല്‍​പ്പ​ന ലോ​ക​രാ​ജ്യ​ങ്ങ​ള്‍ നിർത്തണമെന്ന് യുഎന്‍

ജ​നീ​വ: അ​ട്ടി​മ​റി ന​ട​ത്തി പ​ട്ടാ​ളം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത മ്യാ​ന്‍​മ​റി​ലേ​ക്കു​ള്ള ആ​യു​ധ വി​ല്‍​പ്പ​ന ലോ​ക​രാ​ജ്യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് യുഎന്‍ രം​ഗ​ത്ത്. മ്യാ​ന്‍​മ​ര്‍ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു​ള്ള പ്ര​മേ​യം പൊ​തു​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ നേ​താ​വാ​യ ഓങ് സാ​ന്‍ സൂ​ചി​യെ​പ്പോ​ലു​ള്ള രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.അതെ സമയം à´ˆ പ്ര​മേ​യ​ത്തെ 119 രാ​ജ്യ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചു. à´¬àµ†â€‹à´²à´¾â€‹à´±â€‹à´¸àµ മാ​ത്ര​മാ​ണ് ഇ​തി​നെ​തി​രേ വോ​ട്ട് ചെ​യ്ത​ത്. à´ˆ സാഹചര്യത്തില്‍ , റ​ഷ്യ​യും ചൈ​ന​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ വി​ട്ടു നി​ന്നു. റ​ഷ്യ​യും ചൈ​ന​യുമാണ് മ്യാ​ന്‍​മ​ര്‍ സൈ​ന്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ വി​ത​ര​ണ​ക്കാ​ര്‍ .

Related News