Loading ...

Home International

പ​ല​സ്തീ​ന് ഒ​രു മി​ല്യ​ണ്‍ ഡോ​സ് വാ​ക്സി​ന്‍ കൈ​മാ​റു​മെ​ന്ന് ഇ​സ്ര​യേ​ല്‍

ജ​റു​സ​ലേം: പ​ല​സ്തീ​ന് 10 ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ ഉ​ട​ന്‍ കൈ​മാ​റു​മെ​ന്ന് ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​സ്ര​യേ​ലി​ന്‍റെ കൈ​വ​ശ​മു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ ഫൈ​സ​ര്‍ വാ​ക്‌​സി​നാ​ണ് ഉ​ട​ന്‍ കൈ​മാ​റു​ക. യു​എ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം പ​ല​സ്തീ​ന് വാ​ക്സി​ന്‍ ല​ഭി​ക്കു​മ്ബോ​ള്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് നെ​ഫ്താ​ലി ബെ​ന്ന​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.

ഇ​സ്ര​യേ​ലി​ല്‍ ഇ​തി​നോ​ട​കം മു​തി​ര്‍​ന്ന ജ​ന​സം​ഖ്യ​യു​ടെ 85 ശ​ത​മാ​നം പേ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​സ്റ്റ്ബാ​ങ്കി​ലെ 3,80,000 പേ​ര്‍​ക്കും ഗാ​സ​യി​ലെ 50,000 പേ​ര്‍​ക്കും ഇ​തു​വ​രെ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്തു. à´‡â€‹à´¸àµà´°à´¾â€‹à´¯àµ‡â€‹à´²à´¿â€‹à´²àµâ€ ജോ​ലി ചെ​യ്യു​ന്ന വെ​സ്റ്റ്ബാ​ങ്കി​ലെ ഒ​രു ല​ക്ഷ​ത്തോ​ളം പ​ല​സ്തീ​നി​ക​ള്‍​ക്കും മു​മ്ബ് വാ​ക്സി​ന്‍ ന​ല്‍​കി​യി​രു​ന്നു.

ലോ​ക​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം ന​ട​പ്പാ​ക്കി​യ​ത് ഇ​സ്ര​യേ​ലാ​ണ്. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വും ഇ​സ്ര​യേ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​സ്ര​യേ​ലി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പി​ന്‍​വ​ലി​ച്ചി​രു​ന്നു.

Related News