Loading ...

Home International

വം​ശീ​യ ആ​ക്ര​മ​ണം: കാ​ന​ഡ​യി​ല്‍ നാ​ലം​ഗ മുസ്‌ലിം കു​ടും​ബം കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന്‍​ഡ​യി​ലെ ഒ​ന്‍റാ​രി​യോ​യി​ല്‍ മു​സ്‌ലിം കു​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വം​ശീ​യാ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ 15 വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ സ്ത്രീ​ക​ളാ​ണ്. പ​രി​ക്കേ​റ്റ ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ന​ഥാ​നി​യേ​ല്‍ വെ​ല്‍​റ്റ്മാ​ന്‍ (20) എ​ന്ന​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​യാ​ള്‍ മി​നി പി​ക്ക് അ​പ് ട്ര​ക്ക് നാ​ലം​ഗ കു​ടും​ബ​ത്തി​ന് നേ​ര്‍​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വം മു​ന്‍​കൂ​ട്ടി ത​യ​റാ​ക്കി ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. à´•àµâ€‹à´Ÿàµà´‚​ബ​ത്തി​ന് നേ​രെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി​യ ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ട ഇ​യാ​ളെ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​യു​ള്ള മാ​ളി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Related News