Loading ...

Home International

പാ​ക്കി​സ്ഥാ​നി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 30 മ​ര​ണം

സി​ന്ധ്: പാ​ക്കി​സ്ഥാ​നി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 30 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലു​ള്ള ഘോ​ത്കി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​ല്ല​ത് എ​ക്സ്പ്ര​സും സ​ര്‍ സ​യി​ദ് എ​ക്സ്പ്ര​സു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഗ്രാ​മീ​ണ​രും പോ​ലീ​സും മ​റ്റു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും സ​മീ​പ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. റേ​തി, ദ​ഹ​ര്‍​കി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ലാ​ഹോ​റി​ല്‍​നി​ന്നും ക​റാ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സ​ര്‍ സ​യി​ദ് എ​ക്സ്പ്ര​സ്. à´•â€‹à´±à´¾â€‹à´šàµà´šà´¿â€‹à´¯à´¿â€‹à´²àµâ€â€‹à´¨à´¿â€‹à´¨àµà´¨àµà´‚ സ​ര്‍​ഗോ​ഥ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​ല്ല​ത് എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റു​ക​യും സ​ര്‍ സ​യി​ദ് എ​ക്സ്പ്ര​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

Related News