Loading ...

Home International

മെ​ഡി​റ്റ​റേ​നി​യ​ന്‍ കുടിങ്ങിപോയ 125 അഭയാർത്ഥി കുട്ടികളെ രക്ഷിച്ച് തടവ് കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​

കൈ​റോ: യൂ​റോ​പ്പി​ലേ​ക്ക്​ ക​ട​ക്കാ​നാ​യി പു​റ​പ്പെ​ട്ട 125 കു​ട്ടി​ക​ളെ മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​ല്‍​നി​ന്ന്​ ലി​ബി​യ​ന്‍ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ത​ട​വു കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ​താ​യി യു​നി​സെ​ഫ് അ​റി​യി​ച്ചു.ഇ​ല്ലാ​ത്ത ലി​ബി​യ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഇ​വ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളെ ഉ​ട​ന്‍ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും യു​നി​സെ​ഫ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Related News