Loading ...

Home International

ഇസ്‌ലാം സാന്നിധ്യമുള്ളിടങ്ങളില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ അമേരിക്കക്കെതിരെ യുദ്ധം ചെയ്യുമെന്ന് അല്‍ ക്വയ്‌ദ

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷിക വേളയില്‍ ഇസ്ലാം സാന്നിധ്യമുള്ള എല്ലായിടത്തുനിന്നും യു എസിനോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുകയാണ് അല്‍ ക്വയ്‌ദ. അല്ലാത്തപക്ഷം യു എസിനെതിരെ എല്ലാ മുന്നണികളിലും യുദ്ധം ചെയ്യുമെന്ന് സംഘടന അറിയിച്ചു. സെപ്റ്റംബറോടുകൂടി അഫ്‌ഗാനിസ്ഥാനില്‍ മിന്നു മുഴുവന്‍ സേനയെയും പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറായതോടെ അല്‍ ക്വയ്‌ദ തിരിച്ചുവരവിനൊരുങ്ങുകയാണെന്നു പ്രവര്‍ത്തകര്‍ അറിയിച്ചു. ഈജിപ്തിലെ ജിഹാദിയായ അയ്മാന്‍ അല്‍ സവാഹിരി നയിക്കുന്ന സംഘടന, 2011 ല്‍ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതോടെ ക്ഷയിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ഐ എസ് ഗ്രൂപ്പിലേയ്ക്കായി. ഇപ്പോള്‍ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് അല്‍ ക്വയ്‌ദ.

Related News