Loading ...

Home International

ഇന്ത്യയുമായുള്ള അതിര്‍ത്തി ബംഗ്ലാദേശ് അടച്ചു

ധാ​​ക്ക: ഇ​​ന്ത്യ​​യി​​ല്‍ കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള അ​​തി​​ര്‍​​ത്തി ബം​​ഗ്ലാ​​ദേ​​ശ് അ​​ട​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കാ​​ണ് അ​​തി​​ര്‍​​ത്തി അ​​ട​​ച്ച​​തെ​​ന്നു ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ.​​കെ. അ​​ബ്ദു​​ള്‍ മോ​​മെ​​ന്‍ പ​​റ​​ഞ്ഞു. ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കു നി​​രോ​​ധ​​ന​​മില്ല.

Related News