Loading ...

Home International

മ്യാന്മറില്‍ പ​ട്ടാ​ള​ഭ​ര​ണ​ത്തി​നെ​തി​രെ ​പ്ര​ക്ഷോഭം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ടന്നു

മ്യാ​ന്മ​ര്‍ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ സൈ​ന്യ​ത്തി​െന്‍റ വെ​ടി​യേ​റ്റ്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. മ്യാ​ന്മ​ര്‍ അ​സി​സ്​​റ്റ​ന്‍​റ്​ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ പൊ​ളി​റ്റി​ക്ക​ല്‍ പ്രി​സ​ണേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​​പ്ര​കാ​രം ഇ​തി​ന​കം 320 പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ട്. യ​ഥാ​ര്‍​ഥ ക​ണ​ക്ക്​ ഇ​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഇൗ ​വ്യാ​ഴാ​ഴ്​​ച മാ​ത്രം 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ലെ അ​ട്ടി​മ​റി​ക്കു ശേ​ഷം ഇ​ന്നു​വ​രെ 2,981 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യോ കു​റ്റം ചു​മ​ത്തു​ക​യോ ശി​ക്ഷി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും സം​ഘം പ​റ​ഞ്ഞു.

Related News