Loading ...

Home International

മ്യാന്‍മര്‍ കലാപം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

മാ​​​​ന്‍​​​​ഡ​​​​ലേ (മ്യാ​​​​ന്‍​​​​മ​​​​ര്‍): മ്യാ​​​​ന്‍​​​​മ​​​​റി​​​​ലെ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ക്കെ​​​​തി​​​​രേ ഡോ​​​​ക്ട​​​​ര്‍​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച പാ​​​​ട്ടാ​​​​ള​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ മാ​​​​ന്‍​​​​ഡ​​​​ലേ തെ​​​​രു​​​​വി​​​​ല്‍ ഡോ​​​​ക്ട​​​​ര്‍​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ര്‍​​​​ച്ച്‌ ന​​​​ട​​​​ത്തി. നൂ​​​​റോ​​​​ളം ഡോ​​​​ക്ട​​​​ര്‍​​​​മാ​​​​ര്‍, ന​​​​ഴ്സു​​​​മാ​​​​ര്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍, ഫാ​​​​ര്‍​​​​മ​​​​സി​​​​സ്റ്റു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ വെ​​​​ള്ള​​​​ക്കോ​​​​ട്ട് ധ​​​​രി​​​​ച്ച്‌ പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ര്‍​​​​ച്ചി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ക്കെ​​​​തി​​​​രേ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നാ​​​​യ്പി​​​​ഡോ, യാ​​​​ങ്കോ​​​​ണ്‍, മാ​​​​ന്‍​​​​ഡ​​​​ലേ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ര്‍​​​​ക്കാ​​​​ര്‍ പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് രാ​​​​ജ്യ​​​​ത്ത് യു​​​​വാ​​​​ക്ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ന്ന ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ല്‍ ഇ​​​​ന്ന​​​​ലെ വ​​​​രെ മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ 247 പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട​​​​താ​​​​യി സ്വ​​​​കാ​​​​ര്യ നി​​​​രീ​​​​ക്ഷ​​​​ക​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു. ഇ​​ന്ന​​ലെ മൊ​​​​ണി​​​​വ​​​​യി​​​​ല്‍ പ​​​​ട്ടാ​​​​ള​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് ഒ​​​​രാ​​​​ള്‍ കൊ​​ല്ല​​പ്പെ​​ട്ടു. ദ​​​​വേ​​​​യി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​ര്‍​​​​മാ​​​​രു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ റാ​​​​ലി ന​​​​ട​​​​ത്തി. ചെ​​​​റു സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി പി​​​​രി​​​​ഞ്ഞാ​​ണ് ഇ​​ന്ന​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ മാ​​​​ര്‍​​​​ച്ച്‌ ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​​​വി​​​​ഡ്-19 മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പ​​​​ട്ടാ​​​​ളം അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​തു ത​​​​ട​​​​യാ​​​​നാ​​​​ണ് ചെ​​​​റു​​​​സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി മാ​​​​ര്‍​​​​ച്ച്‌ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ട്ടാ​​​​ള​​ത്തി​​ന്‍റെ ​​വെ​​​​ടി​​​​യേ​​​​റ്റ് കൊ​​ല്ല​​പ്പെ​​ട്ട സ്കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​​​​ഥി 15 വ​​​​യ​​​​സു​​​​ള്ള ഓം​​​​ഗ് കു​​​​ന്‍ ടെ​​​​റ്റി​​​​ന്‍റെ സം​​​​സ്കാ​​​​രം യാ​​​​ങ്കോ​​​​ണി​​​​ലെ ത​​​​കേ​​​​ത​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി. സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ നി​​​​ര​​​​വ​​​​ധി പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Related News