Loading ...

Home International

ശ്രീലങ്ക ബുര്‍ഖ നിരോധിക്കുന്നു

കൊ​​​​ളം​​​​ബോ: ബു​​​​ര്‍​​​​ഖ ധ​​​​രി​​​​ക്കു​​​​ന്ന​​​​തു നി​​​​രോ​​​​ധി​​​​ക്കാ​​​​ന്‍ ശ്രീ​​​​ല​​​​ങ്ക​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍ ഒ​​​​രു​​​​ങ്ങു​​​​ന്നു. രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് രാ​​​​ജ്യ​​​​ത്തെ ആ​​​​യി​​​​ര​​​​ത്തോ​​​​ളം മ​​​​ദ്ര​​​​സ​​​​ക​​​​ള്‍ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടാ​​​​നും ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ടെ​​​​ന്ന് പൊ​​​​തു​​​​ജ​​​​ന സു​​​​ര​​​​ക്ഷാ​​​​മ​​​​ന്ത്രി ശ​​​​ര​​​​ത് വീ​​​​ര​​​​ശേ​​​​ഖ​​​​ര അ​​​​റി​​​​യി​​​​ച്ചു. ബു​​​​ര്‍​​​​ഖ നി​​​​രോ​​​​ധ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ച​​​​താ​​​​യും ഇ​​​​നി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം കൂ​​​​ടി ല​​​​ഭി​​​​ച്ചാ​​​​ല്‍ മ​​​​തിയെന്നും അദ്ദേഹം പറഞ്ഞു. à´°â€‹â€‹â€‹â€‹à´œà´¿â€‹â€‹â€‹â€‹à´¸àµà´Ÿàµà´°àµ‡â€‹â€‹â€‹â€‹à´·â€‹â€‹â€‹â€‹à´¨àµâ€ ഇ​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ദ്ര​​​​സ​​​​ക​​​​ളാ​​​​ണ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ക. ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യം പി​​​​ന്തു​​​​ട​​​​രാ​​​​ന്‍ മ​​​​ദ്ര​​​​സ​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യും ബു​​​​ര്‍​​​​ഖ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വും ത​​​​മ്മി​​​​ല്‍ നേ​​​​രി​​​​ട്ടു​​​​ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നും കൊ​​​​ളം​​​​ബോ​​​​യി​​​​ലെ ബു​​​​ദ്ധ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മു​​​​ന്‍​​​​കാ​​​​ല​​​​ങ്ങി​​​​ല്‍ മു​​​​സ്‌​​​​ലിം സ്ത്രീ​​​​ക​​​​ളും പെ​​​​ണ്‍​​​​കു​​​​ട്ടി​​​​ക​​​​ളും ബു​​​​ര്‍​​​​ഖ ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ത തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​യ ബു​​​​ര്‍​​​​ഖ തീ​​​​ര്‍​​​​ച്ച​​​​യാ​​​​യും നി​​​​രോ​​​​ധി​​​​ക്കും-​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.260 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ 2019 ലെ ​​​​ഈ​​​​സ്റ്റ​​​​ര്‍​​​​ദി​​​​ന ബോം​​​​ബ് സ്ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ബു​​​​ര്‍​​​​ഖ ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

Related News