Loading ...

Home International

ഡ​ല്‍​ഹി സ്ഫോ​ടനം; ഇ​സ്ര​യേ​ലി​ക​ള്‍​ക്ക് ഇ​ന്ത്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് വി​ശ്വാ​സിക്കുന്നതായി നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഡ​ല്‍​ഹി​യി​ലെ ഇ​സ്ര​യേ​ല്‍ എം​ബ​സി​ക്കു സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ അ​ധി​കാ​രി​ക​ള്‍ പൂ​ര്‍​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടെ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഡോ. ​അ​ബ്ദു​ള്‍ ക​ലാം റോ​ഡി​ലു​ള്ള ജി​ന്‍​ഡാ​ല്‍ ഹൗ​സി​നോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്താ​ണാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് കാ​റു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

Related News