Loading ...

Home International

ഉ​യ്ഗ​ര്‍ ന്യൂന്യപക്ഷ പീഡനം;​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ചൈനയോട് അനുമതിതേടി യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ്

ബ്ര​സ​ല്‍​സ്: സി​ന്‍​ജി​യാം​ഗ് ഉ​യ്ഗ​ര്‍ സ്വ​യം ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ യു​എ​ന്‍ വ​സ്തു​താ​പ​ഠ​ന സം​ഘ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2014 മു​ത​ല്‍ ഉ​യ്ഗ​ര്‍ മു​സ്‌​ലിം​ക​ളും ക​സാ​ക്കു​ക​ളും ക​ടു​ത്ത പീ​ഡ​ന​മാ​ണ് ഏ​ല്‍​ക്കു​ന്ന​തെ​ന്ന് ഇ​യു പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. ചൈ​ന​യി​ലെ മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ക​ടു​ത്ത ചൂ​ഷ​ണ​ത്തി​നും പീ​ഡ​ന​ത്തി​നു​മാ​ണ് ഇ​ര​യാ​കു​ന്ന​ത്.

Related News