Loading ...

Home International

ജനനനിരക്ക് കുത്തനെ താഴേക്ക്;ജനസംഖ്യ കൂട്ടാൻ നിര്‍മിത ബുദ്ധിയുടെ സഹായം തേടി ജപ്പാൻ

ടോ​​​ക്കി​​​യോ: ​​​നി​​​ര്‍​​​മി​​​ത ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ങ്കാ​​​ളി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ ജ​​​പ്പാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു. അ​​​പ​​​ക​​​ട​​​ക​​​ര​​​മാംവി​​​ധം താ​​​ണു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ജ​​​ന​​​സം​​​ഖ്യാ​​​നി​​​ര​​​ക്ക് ഉ​​​യ​​​ര്‍​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും പു​​​തി​​​യ​​​താ​​​ണി​​​ത്. പ​​​ങ്കാ​​​ളി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ഓ​​​ണ്‍​​​ലൈ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍ നി​​​ര്‍​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​ധു​​​നി​​​ക വ​​​ത്ക​​​രി​​​ക്കാ​​​നാ​​​ണു നീ​​​ക്കം. ഇ​​​തി​​​നാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ല്കും. ജ​​​ന​​​ന​​​നി​​​ര​​​ക്ക് ഏ​​​റ്റ​​​വും താ​​​ണും വൃ​​ദ്ധ​​രു​​ടെ എ​​​ണ്ണം ഉ​​​യ​​​ര്‍​​​ന്നു​​​മി​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ജ​​​പ്പാ​​​ന്‍. 2017ല്‍ 12.8 ​​​കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന ജ​​​പ്പാ​​​നി​​​ല്‍ നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 5.3 കോ​​​ടി പേ​​​രേ ഉ​​​ണ്ടാ​​​കൂ എ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം ജ​​​നി​​​ച്ച​​​ത് 8.65 ല​​​ക്ഷം കു​​​ഞ്ഞു​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണ്.

Related News