Loading ...

Home International

ആണവബില്‍ പാസാക്കി ഇറാന്‍; ഇ​സ്രാ​യേ​ലി​ന്​ തി​രി​ച്ച​ടി ന​ല്‍​ക​ണ​മെ​ന്ന്​ പാര്‍ലമെന്‍റ്​

ടെ​​​​ഹ്റാ​​​​ന്‍: ആ​​​​ണ​​​​വ​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി ഇ​​​​റേ​​​​നി​​​​യ​​​​ന്‍ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പു​​​​തി​​​​യ ബി​​​​ല്‍ പാ​​​​സാ​​​​ക്കി. ഇ​​​​റേ​​​​നി​​​​യ​​​​ന്‍ ആ​​​​ണ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്‍ മൊ​​​​ഹ്‌​​​​സെ​​​​ന്‍ ഫ​​​​ബ്രി​​​​സാ​​​​ദേ​​​​ഹി​​​​നെ ഇ​​​​സ്ര​​​​യേ​​​​ല്‍ വ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ നീ​​​​ക്കം.14ന് ​​​​എ​​​​തി​​​​രേ 232 വോ​​​​ട്ടു​​​​ക​​​​ള്‍​​​​ക്കാ​​​​ണു പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പു​​​​തി​​​​യ ആ​​​​ണ​​​​വ ബി​​​​ല്‍ പ​​​​സാ​​​​ക്കി​​​​യ​​​​തെ​​​​ന്നു വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. യു​​​​റേ​​​​നി​​​​യം    സമ്പുഷ്ടീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ത് വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കാ​​​​ന്‍ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ള്ള​​​​താ​​ണു പു​​​​തി​​​​യ ബി​​​​ല്‍. പു​​​​തി​​​​യ ബി​​​​ല്‍​​​​പ്ര​​​​കാ​​​​രം ഇ​​​​രു​​​​പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വ് യു​​​​റേ​​​​നി​​​​യം സമ്പു​​​​ഷ്ടീ​​​​ക​​​​രി​​​​ക്കാം.ആണവായുധ  നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​നു സ​​​​മ്പു​​​​​​​​ഷ്ട യു​​​​റേ​​​​നി​​​​യ​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​ന്ന​​​ത്. നാ​​​​ല് ശ​​​​ത​​​​മാ​​​​നം വ​​​​രെ മാ​​​​ത്ര​​​​മേ നി​​​​ല​​​​വി​​​​ല്‍ ഇ​​​​റാ​​​​ന്‍ യു​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്ടീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ള്ളൂ. അ​​​​രാ​​​​ക്ക് ആ​​​​ണ​​​​വ റി​​​​യാ​​​​ക്ട​​​​ര്‍ യു​​​​റേ​​​​നി​​​​യം സമ്പു​​​​​​​​ഷ്ടീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പു​​​​തു​​​​ക്കി നി​​​​ര്‍​​​​മി​​​​ക്കാ​​​​നും ബി​​​​ല്ലി​​​​ല്‍ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.ഇ​സ്രാ​യേ​ലി​ന്​ ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​ക​ണ​മെ​ന്നും ലോ​ക​ത്തെ ഏ​റ്റ​വും സ​മ​ര്‍​ഥ​മാ​യ ആ​ണ​വ വ്യ​വ​സാ​യ രാ​ജ്യ​മാ​യി ഇ​റാ​ന്‍ മാ​റ​ണ​മെ​ന്നും പാ​ര്‍​ല​മെന്‍റ്​ ആ​വ​ശ്യ​പ്പെ​ട്ടു.അതേസമയം, മു​ഹ്​​സി​ന്‍ ഫ​ഖ്​​രി​സാ​ദ​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ ഇ​സ്രാ​യേ​ല്‍ ആ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന്​ ഇ​റാ​ന്‍ പ​ത്രം ആഹ്വാനം ചെയ്​തു.


Related News