Loading ...

Home International

പാര്‍ശ്വഫലം ഗുരുതരം; ചൈന നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രസീല്‍ നിര്‍ത്തി

സം​പൗ​ളോ: ചൈ​ന​യു​ടെ കോ​വി​ഡ് വാ​ക്സി​നാ​യ സി​നോ​വാ​കി​ന്‍റെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ബ്ര​സീ​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ഒ​രാ​ളി​ല്‍ പാ​ര്‍​ശ്വ​ഫ​ലം ക​ണ്ട​താ​ണ് കാ​ര​ണ​മെ​ന്ന് ബ്ര​സീ​ല്‍ ഹെ​ല്‍​ത്ത് റെ​ഗു​ലേ​റ്റ​ര്‍ അ​റി​യി​ച്ചു. വി​പ​രീ​ത ഫ​ലം എ​ന്തെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ചൈ​നീ​സ് ക​മ്ബ​നി​ക​ളാ​യ സി​നോ​വാ​ക് ബ​യോ​ടെ​ക്, സി​നോ​ഫാം എ​ന്നി​വ​യാ​ണ് വാ​ക്‌​സി​നു​ക​ള്‍ വി​ക​സി​പ്പി​ച്ച​ത്. ഇ​വ വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല. വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​വ​രി​ല്‍ ആ​ന്‍റി​ബോ​ഡി​ക​ള്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്ന് വ​ര്‍​ഷം​വ​രെ നി​ല​നി​ല്‍​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് സി​നോ​ഫാം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. à´•àµ‹â€‹à´µà´¿â€‹à´¡àµ വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് à´·à´¿ ​ജി​ന്‍​പിംഗ് പ്ര​ഖ്യാ​പി​ച്ച​ത്.

Related News