Loading ...

Home International

തു​ര്‍​ക്കി​യി​ല്‍ വ​ന്‍ ഭൂകമ്പം; നി​ര​വ​ധി മരണം

അ​ങ്കാ​റ: പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ല്‍ വ​ന്‍ ഭൂ​ക​മ്ബം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​സ്മി​ര്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ല്‍ നി​ര​വ​ധി പേ​രാ​ണ് മ​രി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഇ​സ്മി​റി​ല്‍ ഇ​രു​പ​തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു വീ​ണു. ഗ്രീ​ക്ക് ദ്വീ​പാ​യ സ​മോ​സി​ലെ തു​റ​മു​ഖ​ത്ത് ചെ​റി​യ സു​നാ​മി ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ഗ്രീ​സി​ന്‍റെ​യും തു​ര്‍​ക്കി​യു​ടേ​യും ഈ​ജി​യ​ന്‍ തീ​ര​മാ​ണ് ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. à´°â€‹à´•àµà´·à´¾â€‹à´ªàµà´°â€‹à´µâ€‹à´°àµâ€â€‹à´¤àµà´¤â€‹à´¨à´‚ പു​രോ​ഗ​മി​ക്കു​ന്നു.

Related News