Loading ...

Home International

തുര്‍ക്കി - ഫ്രാന്‍സ് ബന്ധം ഉലയുന്നു;അംബാസിഡറെ തിരിച്ചു വിളിച്ച്‌ ഫ്രാന്‍സ്

പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ല്‍ മ​​​​ക്രോ​​​​ണി​​​​ന്‍റെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തെ​​​​പ്പ​​​​റ്റി തു​​​​ര്‍​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് റെ​​​​സി​​​​പ് എ​​​​ര്‍​​​​ദോ​​​​ഗാ​​​​ന്‍ ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ര്‍​​​​ശം ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​വ​​​​ര്‍​​​​ത്തി​​​​ച്ചു. ഫ്രാ​​​​ന്‍​​​​സി​​​​നോ​​​​ട് വെ​​​​റു​​​​പ്പ് ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള തു​​​​ര്‍​​​​ക്കി​​​​യു​​​​ടെ ശ്ര​​​​മ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​യും തു​​​​ര്‍​​​​ക്കി​​​​യി​​​​ലെ സ്ഥാ​​​​ന​​​​പ​​​​തി​​​​യെ തി​​​​രി​​​​ച്ചു വി​​​​ളി​​​​ക്കു​​​​ന്ന​​​​താ​​​​യും ഫ്ര​​​​ഞ്ച് ന​​​​യ​​​​ത​​​​ന്ത്ര വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ജീ​​​​ന്‍-​​​​യീവ്സ് ല് ​​​​ദ്റി​​​​യ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു. à´®â€‹â€‹â€‹â€‹à´§àµà´¯â€‹â€‹â€‹â€‹à´§â€‹â€‹â€‹â€‹à´°â€‹â€‹â€‹â€‹à´£àµà´¯à´¾â€‹â€‹â€‹â€‹à´´à´¿â€‹â€‹â€‹â€‹à´¯à´¿â€‹â€‹â€‹â€‹à´²àµ† എ​​​​ണ്ണ​​​​പ​​​​ര്യ​​​​വേ​​​​ഷ​​​​ണം, ലി​​​​ബി​​​​യ​​​​യി​​​​ലെ​​​​യും ന​​​ഗോ​​​ര്‍​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​ലെ​​​യും യു​​​ദ്ധം മു​​​ത​​​ലാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ലും ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത സാ​​​മു​​​വ​​​ല്‍ പാ​​​റ്റി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തോ​​​ടെ ഫ്രാ​​​ന്‍​​​സി​​​ല്‍ രൂ​​​പം കൊ​​​ണ്ട പു​​​തി​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍ രൂ​​​ക്ഷ​​​മാ​​​യി. ഫ്ര​​​ഞ്ച്-​​​ട​​​ര്‍​​​ക്കി​​​ഷ് ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു രാ​​​ജ്യം ത​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര​​​പ്ര​​​തി​​​നി​​​ധി​​​യെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​ന്ന​​​ത്.

യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​പ്ര​​​തി​​​നി​​​ധി ജോ​​​സെ​​​പ് ബോ​​​റെ​​​ല്‍ തു​​​ര്‍​​​ക്കി​​​യു​​​ടെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ല്‍​​​മാ​​​ര്‍​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ധാ​​​ര്‍​​​ഷ്ട്യ​​​വും മ​​​ര്യാ​​​ദ​​​കേ​​​ടു​​​മാ​​​ണ് തു​​​ര്‍​​​ക്കി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്ന് ഫ്രാ​​​ന്‍​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഫ്ര​​​ഞ്ച് ഉ​​​ത്പ​​​ന​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് തു​​​ര്‍​​​ക്കി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തും ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​നോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഇ​​​ത​​​ര​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഈ ​​​ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​​​ന്നി​​​ട്ടു​​​ണ്ട്.

Related News