Loading ...

Home International

വിയറ്റ്നാമില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി

ഹാനോയി: വിയറ്റ്നാമില്‍ മണ്ണിടിച്ചിലില്‍ മരിച്ച സൈനികരുടെ എണ്ണം 22 ആയി. 20ലേറെ സൈനികരെ കാണാതായി. സെന്‍ട്രല്‍ വിയറ്റ്നാമിലെ ക്വാംഗ്ട്രി പ്രവിശ്യയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. നാലഞ്ചു തവണ മണ്ണിടിഞ്ഞുവെന്നും ബാരക്കുകള്‍ അടിയില്‍പ്പെട്ടുപോയെന്നും സൈന്യം അറിയിച്ചു. രാജ്യത്ത് ഒരാഴ്ചയായി കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നു. ഇവിടെ ഇതുവരെ 70 പേര്‍ മരിച്ചിട്ടുണ്ട്.മണ്ണിനടിയില്‍പ്പെട്ട സൈനികര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Related News