Loading ...

Home International

തായ്‌ലാന്‍ഡില്‍ ബുദ്ധക്ഷേത്ര തീര്‍ത്ഥാടക ട്രെയിന്‍ അപകടം: 20 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോംക്ക്: തായ്‌ലാന്റിന്‍ തീവണ്ടി ബസ്സിലിടിച്ച്‌ 17 പേര്‍ കൊല്ലപ്പെട്ടു. 12 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബുദ്ധ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിലാണ് തീവണ്ടി വന്നിടിച്ചത്. തായ്‌ലാന്റില്‍ ചാ ചോയിംഗ് സാവോ പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്. വാസാ എന്ന ബൗദ്ധ ആഘോഷത്തിനായിട്ട് യാത്രതിരിച്ചവരാണ് അപകടത്തില്‍ പ്പെട്ടത്. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്. ക്രെയിനുപയോഗിച്ച്‌ ഉയര്‍ത്തിയ ശേഷമാണ് ആളുകളെ പുറ‌ത്തെത്തിക്കാനായതെന്ന് പോലീസ് അറിയിച്ചു.

Related News