Loading ...

Home International

ദ​ക്ഷി​ണ കൊ​റി​യയോട് മാ​പ്പ് പറഞ്ഞ് ഉ​ത്ത​ര​കൊ​റിയ

സി​യൂ​ള്‍‍: ദ​ക്ഷി​ണ കൊ​റി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞു ഉ​ത്ത​ര​കൊ​റി​ന്‍ ഭ​ര​ണാ​ധി​കാ​രി à´•à´¿à´‚ ​ജോം​ഗ് ഉ​ന്‍ രംഗത്ത് എത്തിയിരിക്കുന്നു. ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​യി​രു​ന്നു അ​ത് - ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ന്നി​നോ​ട് à´•à´¿à´‚ ​ജോം​ഗ് ഉ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു . മൂ​ണ്‍ ജേ ​ഇ​ന്നി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഉ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പിച്ചതെന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് അ​റി​യിക്കുകയുണ്ടായി.ഉ​ത്ത​ര കൊ​റി​യ​യു​മാ​യു​ള്ള സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ പ​ട്രോ​ളിം​ഗി​നു പോ​യ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത് . à´¸â€‹à´®àµâ€‹à´¦àµà´°à´¾â€‹à´¤à´¿â€‹à´°àµâ€â€‹à´¤àµà´¤à´¿ ലം​ഘി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഉ​ത്ത​ര കൊ​റി​യ​യു​ടെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു ഉണ്ടായത്. തു​ട​ര്‍​ന്ന് അദ്ദേഹത്തിന്റെ മൃ​ത​ദേ​ഹം എ​ണ്ണ ഒ​ഴി​ച്ച്‌ ക​ത്തി​ച്ച​താ​യും ദ​ക്ഷി​ണ കൊ​റി​യ പറഞ്ഞു .

Related News