Loading ...

Home International

സൈനികശേഷി വര്‍ധിപ്പിക്കാന്‍ ഗ്രീസ്

തു​​​ര്‍​​​ക്കി: തു​​​ര്‍​​​ക്കി​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ര്‍​​​ഷത്തി​​​നി​​​ടെ സൈ​​​നി​​​ക​​​ശേ​​​ഷി വ​​​ര്‍​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി        ഗ്രീ​​​സ്. റ​​​ഫേ​​​ല്‍ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ വാ​​​ങ്ങാ​​​ന്‍ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ല്‍ മാ​​​ക്രോ​​​ണു​​​മാ​​​യി വ്യാ​​​ഴാ​​​ഴ്ച ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ല്‍ ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു. മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ ക​​​ട​​​ലി​​​ല്‍ തു​​​ര്‍​​​ക്കി​​​യു​​​ടെ ക​​​പ്പ​​​ല്‍ എ​​​ണ്ണ​​​പ​​​ര്യ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​വ​​​കാ​​​ശ​​​ത്ത​​​ര്‍​​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ നാ​​​റ്റോ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ തു​​​ര്‍​​​ക്കി​​​ക്കും ഗ്രീ​​​സി​​​നു​​​മി​​​ട​​​യി​​​ല്‍ വൈ​​​രം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ ക​​​ട​​​ലി​​​ല്‍ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും നാ​​​വി​​​ക-​​​വ്യോ​​​മ ശ​​​ക്തി തെ​​​ളി​​​യി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

Related News