Loading ...

Home International

ഐ​എ​സി​ന്‍റെ തു​ര്‍​ക്കി മേ​ധാ​വി പി​ടി​യി​ല്‍‌

അ​ങ്കാ​റ: ഭീകര സംഘടനയായ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ തു​ര്‍​ക്കി മേ​ധാ​വി പി​ടി​യി​ല്‍. ഐ​എ​സ് ക​മാ​ന്‍​ഡ​ര്‍ മ​ഹ്‌​മൂ​ദ് ഒ​സ്ദെ​നെ​യാ​ണ് തു​ര്‍​ക്കി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.അ​ഡാ​ന പ്ര​വി​ശ്യ​യി​ല്‍ നി​ന്നു ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളും കൂ​ട്ട​രും രാ​ജ്യ​ത്ത് വ​ലി​യ ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സു​ലൈ​മാ​ന്‍ സൊ​യ്‌​ലു അ​റി​യി​ച്ചു. അ​ങ്കാ​റ: ഭീകര സംഘടനയായ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ തു​ര്‍​ക്കി മേ​ധാ​വി പി​ടി​യി​ല്‍. ഐ​എ​സ് ക​മാ​ന്‍​ഡ​ര്‍ മ​ഹ്‌​മൂ​ദ് ഒ​സ്ദെ​നെ​യാ​ണ് തു​ര്‍​ക്കി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.അ​ഡാ​ന പ്ര​വി​ശ്യ​യി​ല്‍ നി​ന്നു ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളും കൂ​ട്ട​രും രാ​ജ്യ​ത്ത് വ​ലി​യ ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സു​ലൈ​മാ​ന്‍ സൊ​യ്‌​ലു അ​റി​യി​ച്ചു.

Related News