Loading ...

Home International

ഇസ്രയേല്‍-യുഎഇ വിമാന സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

ടെ​​​​ല്‍ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​ല്‍​​​​നി​​​​ന്ന് യു​​​​എ​​​​എ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്രാ വി​​​​മാ​​​​ന സ​​​​ര്‍​​​​വീ​​​​സ്. ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ യു​​​​എ​​​​സി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ല്‍ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും 13നു ​​​​ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ തു​​​​ട​​​​ര്‍​​​​ച്ച​​​​യാ​​​​ണി​​​​ത്. നേ​​​​ര​​​​ത്തേ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ല്‍ ഫോ​​​​ണ്‍ സ​​​​ര്‍​​​​വീ​​​​സ് നി​​​​ല​​​​വി​​​​ല്‍​​​​വ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ബെ​​​​ന്‍ ഗു​​​​രി​​​​യോ​​​​ണ്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍​​​​നി​​​​ന്ന് എ​​​​ല്‍​​​​അ​​​​ല്‍ വി​​​​മാ​​​​ന ക​​​​ന്പ​​​​നി​​​​യു​​​​ടെ യാ​​​​ത്രാ​​​​വി​​​​മാ​​​​നം തി​​​​ങ്ക​​​​ളാ​​​​ഴ്ച യു​​​​എ​​​​ഇ​​​​യി​​​​ലെ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ക്കും. യു​​​​എ​​​​സ്, ഇ​​​​സ്രേ​​​​ലി പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​മാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​വു​​​​ക. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​നും ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വു​​​​മാ​​​​യ ജാ​​​​ര​​​​ദ് കു​​​​ഷ്ന​​​​ര്‍ ആ​​​​ണ് യു​​​​എ​​​​സ് സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. യു​​​​എ​​​​സ് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്‌​​​​ടാ​​​​വ് റോ​​​​ബ​​​​ര്‍​​​​ട്ട് ഒ​​​​ബ്ര​​​​യ​​​​നും സ​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്. ഇ​​​​സ്രേ​​​​ലി ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് മെ​​​​യ്‌​​​​ര്‍ ബെ​​​​ന്‍ സാ​​​​ബ് ആ​​​​ണ് അ​​​​വ​​​​രു​​​​ടെ സം​​​​ഘത്തലവന്‍.

Related News