Loading ...

Home International

പാക് നാവികസേനയ്ക്കു ചൈനയുടെ അത്യാധുനിക യുദ്ധക്കപ്പലുകള്‍

ബെ​​​യ്ജിം​​​ഗ്/ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി നി​​​ര്‍​​​മി​​​ക്കു​​​ന്ന നാ​​​ല് അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തേ​​​തി​​​ന്‍റെ നി​​​ര്‍​​​മാ​​​ണം പൂ​​​ര്‍​​​ത്തി​​​യാ​​​യി. ഷാം​​​ഗ്‌​​​ഹാ​​​യി​​​യി​​​ലെ ഹു​​​ഡോം​​​ഗ് ഷെ​​​ന്‍​​​ഗു​​​വ ക​​​പ്പ​​​ല്‍​​​നി​​​ര്‍​​​മാ​​​ണ ശാ​​​ല​​​യി​​​ലാ​​​ണു ക​​​പ്പ​​​ലി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും തു​​​ട​​​രു​​​ന്ന സൗ​​​ഹൃ​​​ദം ഇ​​​തോ​​​ടെ പു​​​തു​​​ത​​​ല​​​ത്തി​​​ലെ​​​ത്തി​​​യെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​വാ​​​ര്‍​​​ത്താ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​യ എ​​​പി​​​പി പ​​​റ​​​ഞ്ഞു. 2017 ല്‍ ​​​ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍​​​ക്കാ​​​യാ​​​ണ് ചൈ​​​ന ഷി​​​പ്പ്ബി​​​ല്‍​​​ഡിം​​​ഗ് ട്രേ​​​ഡിം​​​ഗ് ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി (സി​​​എ​​​സ്ടി​​​സി) പാ​​​ക്കി​​​സ്ഥാ​​​ന്‍ ക​​​രാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം സൗ​​​ഹൃ​​​ദ​​​രാ​​​ഷ്‌​​​ട്ര​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി നാ​​​ല് അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളാ​​​ണു നി​​​ര്‍​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ചൈ​​​ന ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​രാ​​​ര്‍ വ്യ​​​വ​​​സ്ഥ​​​​ക​​​ളും ക​​​പ്പ​​​ലി​​​ന്‍റെ വി​​​ല​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മി​​​ല്ല.

ക​​​പ്പ​​​ല്‍ കൈ​​​മാ​​​റ്റ​​​ത്തി​​​നൊ​​​പ്പം ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ത​​​ല ച​​​ര്‍​​​ച്ച​​​യും ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി​​​യും പാ​​​ക്ക് മ​​​ന്ത്രി ഷാ ​​​മു​​​ഹ​​​മ്മ​​​ദ് ഖു​​​റേ​​​ഷി​​​യും ഹി​​​നാ​​​നി​​​ലെ അ​​​വ​​​ധി​​​ക്കാ​​​ല റി​​​സോ​​​ര്‍​​​ട്ടി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Related News