Loading ...

Home International

സി​റി​യ​യി​ല്‍ ബോം​ബ് സ്ഫോ​ടനം;റ​ഷ്യ​ന്‍ ജ​ന​റ​ല്‍ കൊ​ല്ല​പ്പെ​ട്ടു

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ ദെ​യ​ര്‍​എ​സ്‌​സോ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ റ​ഷ്യ​ന്‍ ജ​ന​റ​ല്‍ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ന്‍ മേ​ജ​ര്‍ ജ​ന​റ​ലും സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹന​മാ​ണ് സ്ഫോ​ട​ന​ത്തി​നി​ര​യാ​യ​ത്.ദെ​യ​ര്‍​എ​സ്‌​സോറി​ല്‍ നി​ന്ന് 15 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള അ​തൈം എ​ണ്ണ​പ്പാ​ട​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് വാ​ഹ​നം സ്ഫോ​ട​ന​ത്തി​ല്‍​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് റ​ഷ്യ​ന്‍ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related News