Loading ...

Home International

ഹോങ്കോംഗില്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തേക്കു നീട്ടിവച്ചു

ഹോ​​​​​ങ്കോം​​​​​ഗ്: കോ​​​​​വി​​​​​ഡ്-19 ഭീ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ഹോ​​​​​ങ്കോം​​​​​ഗി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഒ​​​​​രു വ​​​​​ര്‍​​​​​ഷ​​​​​ത്തേ​​​​​ക്ക് നീ​​​​​ട്ടി​​​​​വ​​​​​ച്ച​​​​​താ​​​​​യി സി​​​​​ഇ​​​​​ഒ കാ​​​​​രി ലാം ​​​​​അ​​​​​റി​​​​​യി​​​​​ച്ചു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നീ​​​​​ട്ടി​​​​​യ​​​​​താ​​​​​യി ഹോ​​​​​ങ്കോം​​​​​ഗ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ഓ​​​​​ര്‍​​​​​ഡി​​​​​ന​​​​​ന്‍​​​​​സ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു.സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ ചൈ​​​​​നീ​​​​​സ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പി​​​​​ന്തു​​​​​ണ​​​​​ച്ച​​​​​താ​​​​​യി കാ​​​​​രി ലാം ​​​​​പ​​​​​റ​​​​​ഞ്ഞു. à´ªàµŠâ€‹â€‹â€‹â€‹â€‹à´¤àµâ€‹â€‹â€‹â€‹â€‹à´œâ€‹â€‹â€‹â€‹â€‹à´¨â€‹â€‹â€‹â€‹â€‹à´™àµà´™â€‹â€‹â€‹â€‹â€‹à´³àµâ€‹â€‹â€‹â€‹â€‹à´Ÿàµ† സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണ് വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് നീ​​​​​ട്ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ല്‍, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നീ​​​​​ട്ടി​​​​​വ​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​യെ സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ള്‍ എ​​​​​തി​​​​​ര്‍​​​​​ത്തു. വ്യാ​​​​​ഴാ​​​​​ഴ്ച 12 സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​ര്‍​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഹോ​​​​​ങ്കോം​​​​​ഗ് വി​​​​​ല​​​​​ക്കേ​​​​​ര്‍​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

Related News