Loading ...

Home International

ട്രം​പി​നെ​തി​രാ​യ അ​റ​സ്റ്റ് വാ​റ​ണ്ട്; ഇ​റാ​നെ സ​ഹാ​യി​ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​പോ​ള്‍

പാ​രീ​സ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച്‌ ഇ​റാ​ന് തി​രി​ച്ച​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന ഇ​റാ​ന്‍റെ ആ​വ​ശ്യം ആ​ഗോ​ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍റ​ര്‍​പോ​ള്‍ ത​ള്ളി.

ഇ​റാ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ട്രം​പി​നും ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന 30 പേ​ര്‍​ക്കു​മെ​തി​രെ ഇ​റാ​ന്‍ അ​റ​സ്റ്റ് വാ​റ​ണ്ട് ഇ​റ​ക്കി​യ​ത്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞാ​ലും ട്രം​പി​നെ​തി​രാ​യ കേ​സ് തു​ട​രു​മെ​ന്നാ​ണ് ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. അ​തി​നാ​ല്‍, കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് ട്രം​പി​ന് അ​യ​ക്ക​ണ​മെ​ന്നും പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ന്‍റ​ര്‍​പോ​ളി​നോ​ട് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ- സൈ​നി​ക- മ​ത​പ​ര- വം​ശീ​യ ഇ​ട​പെ​ട​ലു​ക​ളു​ള്ള​തോ അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ കേ​സു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​റി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related News