Loading ...

Home International

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ നാ​ല് ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,02,076 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്്. 34,11,281 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-19,88,544, ബ്ര​സീ​ല്‍-6,75,830, റ​ഷ്യ-4,58,689, സ്പെ​യി​ന്‍-2,88,390, ബ്രി​ട്ട​ന്‍-2,84,868, ഇ​ന്ത്യ-2,46,622, ഇ​റ്റ​ലി-2,34,801, ജ​ര്‍​മ​നി-1,85,696, പെ​റു-1,91,758, തു​ര്‍​ക്കി-1,69,218, ഇ​റാ​ന്‍-1,69,425, ഫ്രാ​ന്‍​സ്-1,53,634, ചി​ലി-1,27,745, മെ​ക്സി​ക്കോ- 1,13,619, കാ​ന​ഡ-95,057, സൗ​ദി അ​റേ​ബ്യ- 98,869, പാ​ക്കി​സ്ഥാ​ന്‍- 93,983, ചൈ​ന-83,030.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. à´…​മേ​രി​ക്ക-1,12,096, ബ്ര​സീ​ല്‍-36,026, റ​ഷ്യ-5,725, സ്പെ​യി​ന്‍-27,135, ബ്രി​ട്ട​ന്‍-40,465, ഇ​റ്റ​ലി-33,846, ഇ​ന്ത്യ-6,946, ജ​ര്‍​മ​നി-8,769, പെ​റു-5,301, തു​ര്‍​ക്കി-4,669, ഇ​റാ​ന്‍-8,209, ഫ്രാ​ന്‍​സ്-29,142, ചി​ലി-1,541, മെ​ക്സി​ക്കോ- 13,511, കാ​ന​ഡ-7,773, സൗ​ദി അ​റേ​ബ്യ- 676, പാ​ക്കി​സ്ഥാ​ന്‍- 1,935, ചൈ​ന-4,634.

Related News