Loading ...

Home International

കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട വ്യാ​പ​നം ത​ട​യാ​ന്‍ ക​രു​ത​ലോ​ടെ രാ​ജ്യ​ങ്ങ​ള്‍

ബെ​യ്ജിം​ഗ്: കോ​പ്പ​ന്‍ ഹേ​ഗ​ന്‍ ലോ​ക​ത്തെ ഞെ​ട്ടി​ച്ച കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് ത​ട​യു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യ​ങ്ങ​ള്‍. നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കു​ന്ന​തും പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

ചൈ​ന, സിം​ഗ​പ്പൂ​ര്‍, ഡെന്മാ​ര്‍​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന പ​തിന്മട​ങ്ങാ​യി വ​ര്‍​ധി​പ്പി​ച്ചു. വൈ​റ​സ് ബാ​ധ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. à´µàµâ€‹à´¹à´¾â€‹à´¨à´¿â€‹à´²àµâ€ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 18 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ കു​ടി​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്ന് സിം​ഗ​പ്പൂ​ര്‍ ഭ​ര​ണൂ​ടം വ്യ​ക്ത​മാ​ക്കി. ഇ​വ​രി​ലേ​റെ​യും താ​മ​സി​ക്കു​ന്ന​ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണെ​ന്നും അ​ധ​കൃ​ത​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 25,000ലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ നേ​രി​യ കു​റ​വ് ക​ണ്ട​തി​നു പി​ന്നാ​ലെ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ജ​ര്‍​മ​നി​യി​ലും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ന്‍റെ ഭീ​ഷ​ണി​യു​ണ്ട്.

ഡെ·ാ​ര്‍​ക്കി​ലും, ഫ്രാ​ന്‍​സി​ലും, ബ്രി​ട്ട​നി​ലു​മെ​ല്ലാം കോ​വി​ഡ്് വ്യാ​പ​നം ര​ണ്ടാം ഘ​ട്ട​ത്തി​ലെ​ത്തു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.

Related News