Loading ...

Home International

ഭൂമിയിലെ മാലാഖാമാർക്ക് ലോകത്തിന്റെ സല്യൂട്ട്

 à´†à´¤àµà´° സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിക്കുന്നത്. 'ന​ഴ്സു​മാ​ര്‍: ന​യി​ക്കാ​നു​ള്ള ശ​ബ്​​ദം, ന​ഴ്​​സി​ങ്ങി​ലൂ​ടെ ലോ​കം ആ​രോ​ഗ്യ​ത്തി​ലേ​ക്ക്'​ എ​ന്ന​താ​ണ്​ ഇൗ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ​ത്തി​​െന്‍റ വി​ഷ​യം. ഇ​ന്ന് ലോ​കം മു​ഴു​വ​ന്‍ ഒ​രു മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ല്‍​പെ​ട്ട് കി​ട​ക്കു​ന്ന സ​മ​യ​ത്ത്, ലോ​ക​മെ​മ്ബാ​ടു​മു​ള്ള ന​ഴ്​​സു​മാ​ര്‍ ജീ​വ​ന്‍ പ​ണ​യം വെ​ച്ചു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്.അ​തി​നാ​ല്‍ ലോ​കം ന​ഴ്​​സു​മാ​ര്‍ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ഏ​റെ ആ​ദ​ര​വോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സി​ങ്​ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്​ പ്ര​കാ​രം കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ 270ലേ​റെ ന​ഴ്‌​സു​മാ​ര്‍​ക്ക്‌ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ടു, ആ​യി​ര​ക്ക​ണ​ക്കി​ന് ന​ഴ്​​സു​മാ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍​പോ​ലും വേ​ണ്ട​ത്ര സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ​യും വേ​ണ്ട​ത്ര വി​ശ്ര​മം ഇ​ല്ലാ​തെ​യു​മാ​ണ്​ ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​നി​യു​ള്ള കാ​ല​വും ത​ല​മു​റ​യും ന​ഴ്‌​സു​മാ​രെ വി​ല​യി​രു​ത്തു​ക കോ​വി​ഡി​ന് മു​മ്ബും ശേ​ഷ​വും എ​ന്ന നി​ല​ക്കാ​യി​രി​ക്കും.
                                        ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ന​ഴ്‌​സു​മാ​ര്‍ ലോ​ക​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്​​ത്യു​ത​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​കു​ന്ന കാ​ഴ്​​ച​യാ​ണ്​ നാം ​കാ​ണു​ന്ന​ത്. ലോ​ക​ത്തെ ഏ​തു വ​ന്‍​കി​ട ആ​ശു​പ​ത്രി​യി​ലെ​യും ഐ.​സി.​യു കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഇ​ന്ന് ഇ​ന്ത്യ​ന്‍ ന​ഴ്​​സു​മാ​ര്‍​ക്ക്, പ്ര​ത്യേ​കി​ച്ച്‌​ മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക്​ ക​ഴി​യും. കോ​വി​ഡ് യു​ദ്ധ​ഭൂ​മി​യി​ല്‍ യു​ദ്ധം ന​യി​ക്കു​ന്ന​ത് അ​വ​രാ​ണ് എ​ന്നു​ള്ള​താ​ണ് ന​മു​ക്ക് ധൈ​ര്യം ന​ല്‍​കു​ന്ന​ത്. ന​ഴ്‌​സു​മാ​രു​ടെ à´ˆ ​ധീ​ര​ത ലോ​ക​ത്തി​നു​ മു​ന്നി​ല്‍ ന​മു​ക്ക് വ​ലി​യൊ​രു സാ​ധ്യ​ത​യാ​ണ്​ തു​റ​ന്നു​ത​രു​ന്ന​ത്. ഇ​നി ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ന​ഴ്‌​സു​മാ​രെനി​യ​മി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന്, പ്ര​ത്യേ​കി​ച്ച്‌ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യെ​ന്ന​താ​ണ്​ വി​ല​യി​രു​ത്ത​ലു​ക​ള്‍.
                                 തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖ. അതെ, ഭൂമിയിലെ മാലാഖമാർ തന്നെയാണ് ഇവർ.അതെ, നഴ്സിങ് എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ഒരു ബാലൻസിങ് തന്നെയെന്ന് നിസ്സംശയം പറയാം. 
വൈദ്യശാസ്ത്രപരമായി മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽമേഖലയാണ് നേഴ്സിംഗ്. ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇത്. പലപ്പോഴും നേഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ഇത് ഓർമിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നേഴ്സസ് ദിനവും. 

Related News