Loading ...

Home International

സ്വന്തം മിസൈല്‍ പതിച്ച്‌ ഇറാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ തകര്‍ന്നു,നിരവധി നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: സ്വന്തം മിസൈല്‍ പതിച്ച്‌ ഇറാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ തകര്‍ന്നു. നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. കപ്പലിലുണ്ടായിരുന്ന നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഹോര്‍മൂസ് കടലിടുക്കിന് സമീപത്താണ് അപകടം നടന്നത്. 23 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 40 ഓ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഹോ​ര്‍​മൂ​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ഇ​റാ​ന്‍ നാ​വി​ക സേ​ന സ്ഥി​ര​ക​മാ​യി പ​രി​ശീ​ല​നം ന​ട​ത്താ​റു​ള്ള​താ​ണ്.

Related News