Loading ...

Home International

കോ​വി​ഡ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ര​യേ​ല്‍

ജ​റു​സ​ലേം: കോ​വി​ഡ്-19 രോ​ഗ​ത്തി​നു​ള്ള വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ര​യേ​ല്‍. പ്ര​തി​രോ​ധ​മ​ന്ത്രി മൈ​ക്ക​ല്‍ ബെ​ന​റ്റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന് സാ​ധ്യ​മാ​യ ചി​കി​ത്സ​യ്ക്കു​ള്ള സു​പ്ര​ധാ​ന​മാ​യ വ​ഴി​ത്തി​രി​വാ​ണ് ഈ ​ക​ണ്ടെ​ത്ത​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്ര​യേ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​ഐ​ബി​ആ​ര്‍) ആ​ണ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ നി​ര്‍​മി​ച്ച​ത്. ശ​രീ​ര​ത്തി​നു​ള്ളി​ല്‍ രോ​ഗ​മു​ണ്ടാ​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​നെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ പു​തി​യ വാ​ക്സി​നേ​ഷ​ന് ക​ഴി​യു​മെ​ന്നും മൈ​ക്ക​ല്‍ ബെ​ന​റ്റ് അ​റി​യി​ച്ചു. à´•àµ‹â€‹à´µà´¿â€‹à´¡àµ പ്ര​തി​രോ​ധ വാ​ക്സി​നി​ന്‍ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​ര​ത്തെ തു‌​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ബെ​ന്ന​റ്റ് ഐ​ഐ​ബി​ആ​ര്‍ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ന്‍റി​ബോ​ഡി ഫോ​ര്‍​മു​ല​യ്ക്ക് പേ​റ്റ​ന്‍റ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നാ​ല്‍ വ​ന്‍ തോ​തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ഐ​ഐ​ബി​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഷ്മൂ​വ​ര്‍ ഷാ​പ്പി​റ പ​റ​ഞ്ഞു.

നേ​ര​ത്തേ, 2020 അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സി​നു​ള്ള വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും വ്യ​ക്തമാക്കി​യി​രു​ന്നു. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വിശദമാക്കി. അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രെ പി​ന്നി​ലാ​ക്കി മ​റ്റൊ​രു രാ​ജ്യം വാ​ക്സി​ന്‍ ക​ണ്ടു​പി​ടി​ച്ചാ​ല്‍ അ​വ​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ മ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Related News