Loading ...

Home International

കോവിഡ് ബാധിതര്‍ 30 ലക്ഷത്തിലേക്ക്;മരണം രണ്ടു ലക്ഷത്തി ആറായിരം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,06,736 ആ​യി. 29,89,420 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 8,76,494 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള ത​ല​ത്തി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക-9,85,535, സ്പെ​യി​ന്‍-2,26,629, ഇ​റ്റ​ലി-1,97,675, ഫ്രാ​ന്‍​സ്-1,62,100, ജ​ര്‍​മ​നി-1,57,495, ബ്രി​ട്ട​ന്‍-1,52,840, തു​ര്‍​ക്കി-1,10,130, ഇ​റാ​ന്‍-90,481 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം. à´…​മേ​രി​ക്ക-55,365, സ്പെ​യി​ന്‍-23,190, ഇ​റ്റ​ലി-26,644, ഫ്രാ​ന്‍​സ്-22,856, ജ​ര്‍​മ​നി-5,944, ബ്രി​ട്ട​ന്‍-20,732, തു​ര്‍​ക്കി-2,805, ഇ​റാ​ന്‍-5,710 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ രാ​ജ്യ​ത്തും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം. ലോ​ക​വ്യാ​പ​ക​മാ​യി 4,000ലേ​റെ പേ​രാ​ണ് പു​തി​യ​താ​യി മ​രി​ച്ച​ത്.

Related News