Loading ...

Home International

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ലക്ഷം കടന്നു;മരണം രണ്ടുലക്ഷത്തിനരികെ

 à´²àµ‹â€‹à´•â€‹à´¤àµà´¤àµ† കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ മു​ന്നോ​ട്ട്. 28,30,051 പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,97,245 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച്‌ ജീവന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. 9,25,038 രോ​ഗബാ​ധി​ത​രു​ള്ള അ​മേ​രി​ക്ക ത​ന്നെ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്.

സ്പെ​യി​ന്‍- 2,19,764, ഇ​റ്റ​ലി- 1,92,994, ഫ്രാ​ന്‍​സ്-1,59,828, ജ​ര്‍​മ്മ​നി-1,54,999, ബ്രി​ട്ട​ന്‍-1,43,464, തു​ര്‍​ക്കി-1,04,912 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. ഇറാനും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 88,194 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യു​ള്ള​ത്.

അ​മേ​രി​ക്ക​യി​ല്‍ 52,185 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സ്പെ​യി​നി​ല്‍ 22,524 പേ​ര്‍​ക്കും ഇ​റ്റ​ലി​യി​ല്‍ 25,969 പേ​ര്‍​ക്കും മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ള്‍ ഫ്രാ​ന്‍​സി​ല്‍ 22,245 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

ബ്രി​ട്ട​നി​ല്‍ 19,506 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ങ്കി​ല്‍ ജ​ര്‍​മ​നി​യി​ല്‍ 5,760 പേ​ര്‍​ക്കും തു​ര്‍​ക്കി​യി​ല്‍ 2,600 പേ​ര്‍​ക്കു​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Related News