Loading ...

Home International

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ അധികാരമേറ്റു

ആതന്‍സ്: ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ അധികാരമേറ്റു. കോവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വളരെ കുറച്ച്‌ പേര്‍ മാത്രമെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കാന്‍പാര്‍ലെന്റില്‍ എത്തിയുള്ളൂ. മുന്‍ ഹൈക്കോടതി ജഡ്ജിയും പരിസ്ഥി, ഭരണഘടനാ വിദഗ്ധയുമാണ് കാതറിന. 33 ന് എതിരെ 261 വോട്ടുകള്‍ നേടിയാണ് കാതറിന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Related News