Loading ...

Home International

ചൈനയില്‍ മരണം 2,666; രോഗബാധിതര്‍ 77,799

ബെ​​യ്ജിം​​ഗ്: ചൈ​​ന​​യി​​ല്‍ കൊ​​റോ​​ണ ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 2666 ആ​​യി.​​
ഇ​​ന്ന​​ലെ​​വ​​രെ​​യു​​ള്ള ക​​ണ​​ക്കു പ്ര​​കാ​​രം രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 77,799 ആ​​ണ്. ഡോ​​ക്ട​​ര്‍​​മാ​​രും ന​​ഴ്സു​​മാ​​രും ഉ​​ള്‍​​പ്പെ​​ടെ മൂ​​വാ​​യി​​ര​​ത്തോ​​ളം ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍​​ക്ക് ചൈ​​ന​​യി​​ല്‍ കൊ​​റോ​​ണ ബാ​​ധി​​ച്ച​​താ​​യി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ വി​​ദ​​ഗ്ദ​​ര്‍ പ​​റ​​ഞ്ഞു. ഇ​​വ​​രി​​ല്‍ 1600 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

രോ​​ഗ​​ബാ​​ധ​​യു​​ടെ ആ​​ദ്യ​​നാ​​ളു​​ക​​ളി​​ല്‍ മാ​​സ്കു​​ക​​ളും മ​​റ്റ് അ​​ത്യാ​​വ​​ശ്യ പ്ര​​തി​​രോ​​ധ സാ​​മ​​ഗ്രി​​ക​​ളു​​മി​​ല്ലാ​​തെ രോ​​ഗി​​ക​​ളെ ചി​​കി​​ത്സി​​ക്കാ​​ന്‍ ഡോ​​ക്ട​​ര്‍​​മാ​​രും ന​​ഴ്സു​​മാ​​രും നി​​ര്‍​​ബ​​ന്ധി​​ത​​രാ​​യി. ഇ​​താ​​ണ് ഇ​​വ​​ര്‍​​ക്ക് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​വാ​​ന്‍ കാ​​ര​​ണ​​മെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

Related News