Loading ...

Home International

സ്​​ലൊ​വീ​നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​പ്ര​ഖ്യാ​പി​ച്ചു

ലു​ബ്​​ലി​യാ​ന: പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത്​ ​സ്​​ലൊ​വീ​നി​യ​ന്‍ പ്ര​ധാ​ന​മ​​ന്ത്രി മ​ര്‍​ജാ​ന്‍ സാ​രെ​ക്​ രാ​ജി പ്ര​ഖ്യാ​പി​ച്ചു. ത​​െന്‍റ ന്യു​ന​പ​ക്ഷ സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ധ​ന​മ​ന്ത്രി രാ​ജി​വെ​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ മ​ര്‍​ജാ​​െന്‍റ പ്ര​ഖ്യാ​പ​നം. ഈ ​അം​ഗ​ങ്ങ​ളും സ​ഖ്യ​വു​മാ​യി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ള്‍ നി​റ​വേ​റ്റാ​ന്‍ ത​നി​ക്കാ​കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ എ​ന്നി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്നു​ണ്ടോ, താ​ന്‍ തു​ട​ര​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​ന്‍ വേ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക​യാ​ണ്​ ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചം​ഗ സ​ഖ്യ​ക​ക്ഷി സ​ര്‍​ക്കാ​റി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ്​ ധ​ന​മ​ന്ത്രി ആ​ന്ദ്രേ ബെ​ര്‍​തോ​ന്‍​സെ​ല്‍​ജ്​ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

Related News