Loading ...

Home International

ഫി​ന്‍​ല​ന്‍​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍​റ്റി റി​ന്നി രാ​ജി​വെ​ച്ചു

ഹെ​ല്‍​സി​ങ്കി:ഫി​ന്‍​ല​ന്‍​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍​റ്റി റി​ന്നി രാ​ജി​വെ​ച്ചു. സ​ഖ്യ​ക​ക്ഷി​യു​ടെ പി​ന്തു​ണ ന​ഷ്​​ട​മാ​യ​തി​​നെ തുടര്‍ന്നാണ് രാജി. അ​ഞ്ചു പാ​ര്‍​ട്ടി​ക​ള​ട​ങ്ങി​യ ഭ​ര​ണ​സ​ഖ്യ​ത്തി​ല്‍​നി​ന്ന്​ ​പി​ന്‍​വ​ലി​യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സെന്റെര്‍ ​പാ​ര്‍​ട്ടി. ഇ​ത്​ ​രാ​ജ്യ​ത്തെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ന​യി​ച്ചേ​ക്കും.


Related News