Loading ...

Home International

കുടിയേറ്റക്കാരുടെ സംരക്ഷണം ഉറപ്പാക്കണം: മാര്‍പാപ്പ

ബാ​​ങ്കോ​​ക്ക്: കു​​ടി​​യേ​​റ്റ​​മാ​​ണ് ഇ​​ന്നു ലോ​​കം അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന പ്ര​​ധാ​​ന ധാ​​ര്‍​​മി​​ക പ്ര​​ശ്ന​​ങ്ങ​​ളി​​ലൊ​​ന്നെ​​ന്ന് ഫ്രാ​​ന്‍​​സി​​സ് മാ​​ര്‍​​പാ​​പ്പ. കു​​ടി​​യേ​​റ്റ​​ക്കാ​​രെ​​യും അ​​ഭ​​യാ​​ര്‍​​ഥി​​ക​​ളെ​​യും താ​​യ്‌​​ല​​ന്‍​​ഡി​​ലെ പാ​​വ​​ങ്ങ​​ളെ​​യും മ​​നു​​ഷ്യ​​ക്ക​​ട​​ത്തു​​കാ​​രി​​ല്‍ നി​​ന്നു ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് കൂ​​ടു​​ത​​ല്‍ ശ്ര​​മം ഉ​​ണ്ടാ​​വ​​ണ​​മെ​​ന്ന് താ​​യ്‌​​ല​​ന്‍​​ഡി​​ല്‍ ത്രി​​ദി​​ന സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​നെ​​ത്തി​​യ മാ​​ര്‍​​പാ​​പ്പ ഗ​​വ​​ണ്‍​​മെ​​ന്‍റ് ഹൗ​​സി​​ല്‍ സ​​ര്‍​​ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രും സി​​വി​​ല്‍ നേ​​താ​​ക്ക​​ളും ന​​യ​​ത​​ന്ത്ര​​ജ്ഞ​​രും ഉ​​ള്‍​​പ്പെ​​ട്ട സ​​ദ​​സി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു പ​​റ​​ഞ്ഞു. ബു​​ധ​​നാ​​ഴ്ച ബാ​​ങ്കോ​​ക്കി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യാ​​ണു മാ​​ര്‍​​പാ​​പ്പ​​യ്ക്ക് ഔ​​ദ്യോ​​ഗി​​ക​​ത​​ല​​ത്തി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​​കി​​യ​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ഛന്‍ ​​ഓ​​ച ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ള്‍ ബാ​​ങ്കോ​​ക്ക് ഗ​​വ​​ണ്‍​​മെ​​ന്‍റ് ഹൗ​​സി​​ലെ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു. ചൂ​​ഷ​​ണ​​ത്തി​​നും അ​​ക്ര​​മ​​ത്തി​​നും ഇ​​ര​​യാ​​വു​​ന്ന സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ല്‍ പ്ര​​ത്യേ​​ക ശ്ര​​ദ്ധ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും മാ​​ര്‍​​പാ​​പ്പ ഓ​​ര്‍​​മി​​പ്പി​​ച്ചു.ഗ​​വ​​ണ്‍​​മെ​​ന്‍റ് ഹൗ​​സി​​ലെ ച​​ട​​ങ്ങി​​നു​​ശേ​​ഷം മാ​​ര്‍​​പാ​​പ്പ താ​​യ്‌​​ല​​ന്‍​​ഡി​​ലെ ബു​​ദ്ധ​​മ​​ത​​ക്കാ​​രു​​ടെ ആ​​ചാ​​ര്യ​​ന്‍ സോം​​ഡെ​​ജു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ബു​​ദ്ധ​​വി​​ഹാ​​ര​​ത്തി​​ലാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. പി​​ന്നീ​​ട് ഒ​​രു ആ​​ശു​​പ​​ത്രി​​യി​​ലും മാ​​ര്‍​​പാ​​പ്പ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി. മാ​​ര്‍​​പാ​​പ്പ​​യു​​ടെ ക​​സി​​ന്‍ സി​​സ്റ്റ​​ര്‍ സി​​വേ​​രി​​യാ​​ണ് പ​​രി​​ഭാ​​ഷ​​ക​​യാ​​യി പ്ര​​വ​​ര്‍​​ത്തി​​ച്ച​​ത്.

Related News