‘ജോലി ഒഴിവുണ്ട്;സഖാക്കളുടെ പട്ടിക തരാമോ?’- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് വിവാദത്തിൽ

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ താൽക്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള...

‘ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം’; ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം

ഡല്‍ഹി: ടി.വി ചാനലുകളുടെ അപ്‌ലിങ്കിങ്, ഡൗണ്‍ലിങ്കിങ് മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍.രാജ്യ താല്പര്യമുള്ള പരിപാടി നി...

‘മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല’; മാധ്യമങ്ങള്‍ക്ക് വിലക്കുമായി ഗവര്‍ണര്‍

മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അ...

22 മെട്രിക് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ബൂസ്റ്റര്‍ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്

22 മെട്രിക് ടണ്‍ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോക്കറ്റ് ബൂസ്റ്റര്‍ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോക...

65 കഴിഞ്ഞവര്‍ക്ക് ഫ്ലൂ വാക്‌സിന്‍, പോളിയോ കുത്തിവയ്പ്പ് പതിനെട്ടാം മാസം; വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: വികസിത രാജ്യങ്ങളുടെ മാതൃകയില്‍, 65 വയസ്സ് കഴിഞ്ഞവര്‍ക്ക് എല്ലാ വര്‍ഷവും ഫ്ലൂ വാക്‌സിന്‍ കേരളത്തിലും നിര്‍ബന്ധമാക്കണമെന...

75 വര്‍ഷത്തിന് ശേഷം ഈ വർഷം കശ്മീരിലെത്തിയത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍

ശ്രീനഗര്‍: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കലായളവില്‍ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സ‍ഞ്ചാരികളെന്ന് അധ...

അന്തര്‍ സംസ്ഥാന ബസുകളുടെ ഇരട്ട നികുതി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി.നികുതി ഈടാക്കാന്‍ സംസ്ഥാനത്ത...

അന്ത്യശാസനം അവസാനിക്കും മുന്‍പ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി വിസിമാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി വി.സിമാര്‍. വിവിധ സര്‍വ്വകലാശാലകളിലെ 10 വി.സ...

അപേക്ഷ ഫോമുകളില്‍ ഭാര്യക്ക് പകരം ജീവിത പങ്കാളി : സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഭാര്യക്ക് പകരം ജീവിത പങ്കാളി എന്ന് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളില്‍...

അഭയാര്‍ഥികളുടെ വരവ് അധിനിവേശമെന്ന് യു.കെ ആഭ്യന്തര മന്ത്രി

ലണ്ടന്‍: അഭയാര്‍ഥികളുടെ വരവിനെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിച്ച യു.കെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാനെതിരെ പ്രതിപക്ഷവ...