75 വര്‍ഷത്തിന് ശേഷം ഈ വർഷം കശ്മീരിലെത്തിയത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍

ശ്രീനഗര്‍: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കലായളവില്‍ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സ‍ഞ്ചാരികളെന്ന് അധികൃതര്‍.75 വര്‍ഷത്തിന് ശേഷമാണ് ഇത്രയധികം സഞ്ചാരികള്‍ കശ്മീരിലേക്കെത്തുന്നത്. 1.62 കോടി സഞ്ചാരികള്‍ കശ്മീര്‍ സന്ദര്‍ശിക്കാനായെത്തിയത്.

ഇതുവഴി മികച്ച നേട്ടമാണ് കശ്മീരിലെ പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആളുകള്‍ക്കും ഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമരിയുടെ കാലത്ത് ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *