എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 13 മുതല്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 13 മുതല്‍. മാര്‍ച്ച്‌ 13 മുതല്‍ 30 വരെ പരീക്ഷ നടത്താന്‍ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.മാര്‍ച്ച്‌ ഒന്നുമുതല്‍ മോഡല്‍ പരീക്ഷ നടത്തും.

Sharing

Leave your comment

Your email address will not be published. Required fields are marked *