റോയി സി തോമസിന്റെ “ഫാമിലി ആൻ്റ് സ്പിരിച്ച്വാലിറ്റി” പ്രകാശനം ചെയ്തു

മാരാമൺ :അമേരിക്കൻ മലയാളി റോയി സി തോമസിന്റെ പ്രഥമ പുസ്തകം “ഫാമിലി ആൻ്റ് സ്പിരിച്ച്വാലിറ്റി” പ്രകാശനം ചെയ്തു.മാരാമൺ കൺവെൻഷന...

റോഡ് സുരക്ഷ അതോറിറ്റിക്ക് ഒരുവര്‍ഷം ചെലവ് 40 കോടി; അപകടങ്ങള്‍ക്ക് കുറവില്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റോ​ഡ് സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട അ​തോ​റ...

റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും; ഐഒസിയുമായി കരാര്‍

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക.കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാ...

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്ക,പരാതി നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്ക. 67.04 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തി...

സ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടു...

സില്‍വര്‍ലൈന്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കേന്ദ്രാനുമതി കി...

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയില്‍; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാ...

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി; 75 കഴിഞ്ഞവരില്‍ ഇളവ് പിണറായിക്ക് മാത്രം, ജി.സുധാകരന്‍ പുറത്ത്

എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും...

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ മാറും. പുതിയ സമയക്രമമനുസരിച്ച്‌ രാവിലെ എട്ട് മണി മുതല്‍ 12 മണ...

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍...